ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി വാര്‍ഷികവും നവീകരിച്ച കെട്ടിടോദ്ഘാടനവും സംഘടിപ്പിച്ചു
പുന്നയൂര്‍ക്കുളം . ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി വാര്‍ഷികവും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എന്‍.കെ.അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷയായി. വടക്കേകാട് പൊലീസ് എസ്എച്ച്ഒ അമൃതരംഗന്‍, വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍, പി.സുനില്‍കുമാര്‍, ക്രിയേറ്റീവ് സെക്രട്ടറി എം.റാണാപ്രതാപ്, പ്രസിഡന്റ് വി.ജി.വിഷ്ണു, നീതു രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മല്‍സരങ്ങളില്‍ വിജയികളായവരെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments