എസ് വൈ എസ് മാറഞ്ചേരി സർക്കിൾ
മുഅല്ലിം വസ്ത്ര വിതരണം നടത്തി
മാറഞ്ചേരി റൈഞ്ചിലെ 12 മദ്രസ്സയിലെ 57 ഉസ്താദുമാർക്കാണ് വസ്ത്രം നൽകിയത് SYS സർക്കിൾ പ്രസിഡന്റ് സുബൈർ ബാഖവിയുടെ അദ്ധ്യക്ഷതയിൽ SYS മലപ്പുറം വെസ്റ്റ് ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ ഉത്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ യൂസുഫ് ബാഖവി സന്ദേശ പ്രഭാഷണം നടത്തി.
നജീബ് അഹ്സനി . യഹിയ സഖാഫി, ഹമീദ് ലത്തീഫി എന്നിവർ ആശംസ പറഞ്ഞു. സർക്കിൾ നേതാക്കൻമാരായ സഫീർ . ഫാറുഖ് എന്നിവർ നേതൃത്വം നൽകി സർക്കിൾ സെക്രട്ടറി നിഷാബ് നാലകം സ്വാഗതവും ബാസിത്ത് സഖാഫി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments