പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്ക് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
ക്രമസമാധാന നില പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് തീരുമാനം.
കുട്ടികളെയും സ്ത്രീകളെയും പിന്‍സീറ്റില്‍ ഇരുത്തിയുള്ളയാത്രക്കാണ് അനുമതിയുള്ളത്. പുരുഷയാത്രക്കാരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ല. ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെയുള്ള സുരക്ഷാസാഹചര്യം കണക്കിലെടുത്താണ് ബുധനാഴ്ച വൈകിട്ട് വരെയുള്ള നിയന്ത്രണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ തുടരും .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments