വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
പൊന്നാനി
ഈശ്വരമംഗലം ന്യൂ യൂ പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ, ഹെഡ്മിസ്ട്രസ്ശ്രീമതി പത്മജ, വി.ഗംഗ' എം.സുകുമാരൻ നായർ എന്നിവർക്ക് സ്കൂൾ U TE Fയൂണിറ്റ് കമ്മറ്റി യാത്രയയപ്പ് നൽകി, കെ ,പി ,എസ് ,ടി, എ, സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ, ടി ,കെ.സതീശൻ, കെ ,എസ് ,ടി 'യു ' സംസ്ഥാന സമിതി അംഗം
ഇ.പി.എ.ലത്തീഫ് ' കെ, എ, ടി, എഫ് 'വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട്. അൻവർ സാദത്ത് 'ഇ' മോഹൻ ദാസ് ,പ്രീത, സെബിൻ ജേക്കബ്, പത്മജ ടീച്ചർ, ഗംഗ ടീച്ചർ, സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ (പസംഗിച്ചു

0 Comments