പാലപ്പെട്ടി സേവനസമിതിയുടെ രണ്ടാമത് പെരുന്നാൾ റിലീഫ് കിറ്റ് വിതരണം നടന്നു
ദീനീ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ നാടിന്റെ നന്മ ഉദ്ദേശിച്ചു കൊണ്ട് സേവനപാതയിൽ മുന്നേറുന്ന പാലപ്പെട്ടി സേവനസമിതിയുടെ രണ്ടാമത് പെരുന്നാൾ റിലീഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പാലപ്പെട്ടി ബദർപ്പള്ളി അങ്കണത്തിൽ നടന്നു.
ബദർപ്പള്ളി ഖത്തീബ് സിദ്ധീഖ് അൻവരി ഉദ്ഘാടനം ചെയ്തു പാലപ്പെട്ടി മഹല്ല് പ്രസിഡണ്ട് ഇബ്രാഹിം ഹാജി കോനോത്ത് സെക്രെട്ടറി റസാഖ് തെക്കേപുറത്ത് പാലപ്പെട്ടി സേവനമതി സെക്രെട്ടറി മൈഷാർ തെക്കൂട്ട് ജോയിൻ സെക്രട്ടറി ഷഹീർ റഹ്മാനി രക്ഷാധികാരി ഹംസക്കുട്ടി bs അഹമ്മദ് .റഫീഖ് പേങ്ങാട്ടയിൽ അഫ്സൽ കാപ്പിരിക്കാട് മുഹമ്മദാലി p ഹംസു vk തുടങ്ങിയ ഭാരവാഹികൾ സംവദിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments