വടക്കേകാട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർക്ക് ആദരവേകി.
വീട്ടിൽ പൊള്ളലേററ് പിടയുന്ന കുഞ്ഞിന്റെ രക്ഷകനായെത്തി നാടിന്റെ ആദരം പിടിച്ചു പറ്റിയ വടക്കേകാട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഫിറോസ് വാടാനപ്പള്ളിക്ക്
കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ബ്രാഞ്ചിന്റെ സ്നേഹാദരം ബഹു:റവന്യൂ വകുപ്പ് മന്ത്രി കെ രാജനിൽ നിന്നുമുള്ള പുരസ്കാരം ഫിറോസ് ഏറ്റുവാങ്ങി,തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, അസി:കമ്മീഷണർ വി കെ രാജ എന്നിവരുടെ മഹനീയ സാനിദ്ധ്യ ത്തിലായിരുന്നു ആദരം !
അഭയം പാലിയേറ്റീവ് വടക്കേകാട് സജീവ വളണ്ടിയർ കൂടിയാണ് ഇദ്ദേഹം
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments