Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പ് ‘വേനൽക്കൂട്ടം’ സംഘടിപ്പിച്ചു



വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പ് ‘വേനൽക്കൂട്ടം’ സംഘടിപ്പിച്ചു


 മാറഞ്ചേരി താമലശ്ശേരി എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പ് ‘വേനൽക്കൂട്ടം’ സംഘടിപ്പിച്ചു. കെ.കെ. അനീഷിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ചിത്രകല, കാവ്യകേളി, അഭിനയക്കളരി, മാസിക നിർമാണം, നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകി. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം സുഹറ ഉസ്‌മാൻ ഉദ്‌ഘാടനംചെയ്തു. പി.ടി.എ. പ്രസിഡൻറ് സഹല അൻവർ അധ്യക്ഷതവഹിച്ചു. ഗസൽ മാറഞ്ചേരി, എം.ടി. ഖദീജ, ശഹീദാബാനു, അലീന, ഷംന, ഷീജ തുടങ്ങിയവർ ക്ലാസെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments