മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
മലപ്പുറം ജില്ല പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പക്ക് അനുവദിച്ച പദ്ധതി വിഹിതത്തിൽ വി കെ കുഞ്ഞുമോൻ ഹാജി സൗജന്യമായി വിട്ടുനൽകിയ 42 സെന്റ് തലത്തെ 28 വീടുകളിലേക്ക് പരേതനായ കെ എം മൂസ മൗലവിയും പുറ്റിയങ്ങട്ടേൽ കുട്ടിഉമ്മർ ഹാജിയും ആറു മീറ്റർ വീതിയിൽ സൗജന്യമായി വിട്ടു നൽകിയ മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഡിവിഷൻ മെമ്പർ സുബൈർ അധ്യക്ഷതയിൽ ഡോക്ടർ കെ എം ഹിലാൽ നാഷിദ് എന്നിവർ ചേർന്ന് നിർവഹിച്ചു ...
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാമിനി ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി നിസാർ, വാർഡ് അംഗം ശാന്ത , പി ബഷീർ ,ഏപി മുഹമ്മദുണ്ണി, കെ മുഹമ്മദ് മാസ്റ്റർ ,ഒ കെ മുഹമ്മദ് ,ഭാസ്കരൻ ,അയിരൂർ മുഹമ്മദാലി ,കല്ലയിൽ കുഞിമോൻ ,ജലീൽ തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments