Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എം എസ് എഫ് വേര് നേതൃസംഗമവും ഇഫ്താറും മീറ്റും സംഘടിപ്പിച്ചു



എം എസ് എഫ് വേര് നേതൃസംഗമവും ഇഫ്താറും മീറ്റും സംഘടിപ്പിച്ചു


പൊന്നാനി: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടന ക്യമ്പായിനിൻ്റെ ഭാഗമായുള്ള "തജ്ദീർ" നേതൃ സംഗമവും ഇഫ്താർ മീറ്റും പൊന്നാനി ബെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ നടന്നു. msf ദേശീയ സെക്രട്ടറി ഇ. ഷെമീർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു . റമീസ് പെരുമുക്ക് അധ്യക്ഷ വഹിച്ചു.
വിശ്വാസം നിരാസം ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ Dr. ഹാരിസ് ഹുദവിയും ഹരിത രാഷ്ട്രീയം എന്ന വിഷയത്തിൽ ഹസീം ചെമ്പ്രയും വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോക്കൂർ മുഖ്യാതിഥിയായി പങ്കെടുത്തു. അഹമ്മദ് ബാഫാഖി തങ്ങൾ,ഷാനവാസ്‌ വട്ടത്തൂർ,ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌ഹർ പെരുമുക്ക്,വി.കെ.എംഷാഫി,,ഹസൈനാർ നെല്ലിശ്ശേരി,മുസ്തഫ പുളിക്കൽ, റാഷിദ്‌ കോക്കൂർ, ഫർഹാൻ ബിയ്യം, കെ.സി ഷിഹാബ്, ഷബീർ ബിയ്യം, അഡ്വ:കെ. എ ബക്കർ,എ വി നബീൽ,കുഞ്ഞിമുഹമ്മദ് കടവനാട്, എം പി നിസാർ, എൻ. ഫസൽ റഹ്മാൻ,നദീം ഒളാട്ട്, എന്നിവർ സംസാരിച്ചു. അഹ്റാസ് പാലപ്പെട്ടി സ്വാഗതവും മുജീബ് റഹ്മാൻ പൊന്നാനി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഇഫ്താറിന് അക്മൽ കോക്കൂർ, ബഷീർ സർഫ്രാസ്, റിസാൽ നന്നമുക്ക്, അസ്ലം പൊന്നാനി, ഷിനാസ് എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments