Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ന്റെ കൂട്ടുകാർ സ്നേഹസ്പർശം പെൻഷൻ പദ്ധതി രണ്ടാം വർഷത്തിലേക്ക്


ന്റെ കൂട്ടുകാർ  സ്നേഹസ്പർശം പെൻഷൻ പദ്ധതി രണ്ടാം വർഷത്തിലേക്ക് 


മുളമുക്ക് പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായ
ന്റെ കൂട്ടുകാർ സാംസ്കാരിക സമിതി 2021 ഏപ്രിൽ 11 ന് ആരംഭിച്ച സ്നേഹസ്പർശം പെൻഷൻ പദ്ധതി മുടക്കം കൂടാതെ രണ്ടാം വർഷത്തിലേക്ക്  വിഷുവിന് അർഹതപ്പെട്ട 100 ഓളം കുടുബങ്ങളിലേക്ക് അരിയും പച്ചക്കറിയും അടങ്ങുന്ന കിറ്റ് വിതരണം നടത്തുന്നുണ്ട്

Post a Comment

0 Comments