Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാദ്യകലകളെ പരിചയപ്പെടാൻ സ്പെയിനിൽ നിന്നും സോപാനത്തിലെത്തി




വാദ്യകലകളെ പരിചയപ്പെടാൻ സ്പെയിനിൽ നിന്നും സോപാനത്തിലെത്തി


സോപാനത്തിൽ കൊകൊ ടൂർസ് (Sadip Ferok) ടൂർ കമ്പനിയുടെ നേതൃത്വത്തിൽ സ്പെയിനിൽ നിന്ന് വന്ന ടൂറിസ്റ്റുകൾ വാദ്യകലകളെ പരിയയപെടുകയും , കൂടുതൽ കേരളിയ വാദ്യ കലകളുടെ വിവരങ്ങൾ അന്വേഷിച്ച് മനസിലാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സോപാനം വിദേശ സംഘം സന്ദർശിക്കുന്നത്. ശ്രീ പ്രകാശ് മഞ്ഞപ്രയുടെ വെൽക്കം കേരള മാഗസിൻ നേതൃത്വത്തിൽ സോപാനത്തിലെ ഗുരുനാഥന്മാരായ ശ്രീ സുധീഷ് ആലംകോട്, ശ്രീ മുരളി കണ്ടനകം , ശ്രീ സുരേഷ് ആലംകോട്, ശ്രീ കലാമണ്ഡലം സരോദ് ഉൾപ്പെടെയുള്ളവർ വാദ്യ കലയെ പരിജയപ്പെടുത്തി, സോപാനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ശീമതി സിന്ധു ദിവാകരൻ അഥിതികൾക്ക് സോപാനത്തിന്റ ബ്രോഷർ നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments