റമസാൻ പ്രഭാഷണം ചൊവ്വാഴ്ച മുതൽ
മാറഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ വെളിയങ്കോട് താവളക്കുളത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക് സെന്റർ വനിതാ കോളേജിൻ്റെ പ്രചരണാർത്ഥം വെളിയങ്കോട് അൽ തമാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് ആരംഭിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. ബുധനാഴ്ച ഷമീർ ദാരിമി കൊല്ലം പ്രസംഗിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments