Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഏപ്രിൽ 28 മുതൽ രാത്രി സമയങ്ങളിൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെ വാഹന ഗതാഗതം നിരോധിക്കും.



അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് -വടക്കാഞ്ചേരി  റോഡിൽ പുനുരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഏപ്രിൽ 28 മുതൽ രാത്രി സമയങ്ങളിൽ  മുതുവട്ടൂർ മുതൽ മമ്മിയൂർ വരെ വാഹന ഗതാഗതം നിരോധിക്കും. 

ആയതിനാൽ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്നും രാജാ ഹോസ്പിറ്റൽ, ഗുരുവായൂർ പടിഞ്ഞാറെ നട വഴി മമ്മിയൂരിലേക്ക് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments