Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മത്സ്യത്തൊഴിലാളികൾക്ക് 12 ലക്ഷം രൂപ വിതരണം ചെയ്തു



മത്സ്യത്തൊഴിലാളികൾക്ക് 12 ലക്ഷം രൂപ വിതരണം ചെയ്തു

പൊന്നാനി മത്സ്യ തൊഴിലാളി ക്ഷേമ ബോർഡ് അംഗമായ തൊഴിലാളികളുടെ മക്കൾക്ക് മലപ്പുറം ജില്ലയിൽ വിവാഹ ധനസഹായത്തിന് 12 ലക്ഷം രൂപ വിവിധ ഓഫീസുകളിൽ വെച്ച് വിതരണം ചെയ്തു പരപ്പനങ്ങാടി വള്ളിക്കുന്ന് 43 പേർ താനൂർ 33 പേർ പൊന്നാനി 21 പേർ തിരൂർ 21 പേർ എന്നിവർക്ക് വിതരണം ചെയ്തു പൊന്നാനിയിൽ നടന്ന വിതരണോൽഘാടനം ബോർഡ് മെമ്പർ എകെ ജബ്ബാർ നിർവഹിച്ചു പൊന്നാനി ഫിഷറീസ് ഓഫീസർ അബ്ദുൽ സലാം റസിയ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments