KSSPU നന്നംമുക്ക് യൂണിറ്റിൻ്റെ മുപ്പതാം വാർഷിക പൊതുയോഗം മൂക്കുതല യൂണിക്ക് കോളജിൽ വെച്ച് ചേർന്നു. യൂണിറ്റ് പ്രസിഡൻ്റ് ഭാസ്കരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി മെമ്പർ കൃഷ്ണൻ പോറ്റി ഉൽഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി P. M. K. U ഉണ്ണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കൃഷ്ണ മൂർത്തി വാർഷിക റിപ്പോർട്ടും ട്രഷറർ K.V. കൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ അംഗങ്ങൾക്ക് സ്വീകരണവും 75 വയസ്സായ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പുതിയ ഭാര വഹികളായി പ്രസിഡൻ്റ് ഭാസ്കരൻ മ്പ്യാർ, സെക്രട്ടറി P.N. കൃഷ്ണ മൂർത്തി, ട്രഷറർ വനജാക്ഷി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് പ്രഭാകരൻ മാസ്റ്റർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments