Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ[ KSPPWA ] വാർഷിക സമ്മേളനം നടന്നു.


കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ[ KSPPWA ] വാർഷിക സമ്മേളനം ഇന്ന് (14.3.2022 ) ന് AVHS ൽ വെച്ചു നടന്നു.
സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ശ്രീ. അയ്യപ്പുകുട്ടി (Rtd സമ്പ് ഇൻസ്പക്റ്റർ) ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന് അച്ചുതൻ ചങ്ങരംകുളം സ്വാഗതവും സുധാകരൻ അദ്ധ്യക്ഷനും ജില്ലാ ജോയിന്റ് സെക്രട്ടറി വിജയൻ പരപ്പനങ്ങാടി . അപ്പുണി എന്നിവർ ആശംസകളും വിവേകാനന്ദൻ ,സി .എ . നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികൾ ആയി . പ്രസിഡന്റ് . അപ്പുണ്ണി . KP. വൈസ് പ്രസി. ഉണ്ണികൃഷണൻ . സി.സെക്രട്ടറി . ബാബുരാജ് . എം.
ജോയിന്റ് സെക്രട്ടറി . ധർമ്മ പാലൻ T. ട്രഷർ .സുധാകരൻ .
ജില്ലാ കമ്മറ്റി അംഗമായി. വിവേകാനന്ദൻ ,സി എ. എന്നിവരെ തിരഞ്ഞെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments