EMS, AKG അനുസ്മരണം സംഘടിപ്പിച്ചു
നരണിപ്പുഴ സെന്ററിൽ EMS, AKG അനുസ്മരണവും സഖാവ് സുബ്രുവേട്ടൻ അനുസ്മരണവും സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഉൽഘാടനം സി.പി.ഐ.എം. സംസ്ഥാനകമ്മറ്റി അംഗം പി. ശ്രീരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ. മുഖ്യ അതിഥിയായി. എം. അജയഘോഷ് അധ്യക്ഷനായ ചടങ്ങിൽ ടി. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ: ഇ.സിന്ധു , വി.വി.കുഞ്ഞു മുഹമ്മദ്, മിസ്രിയ സൈഫുദ്ധീൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. തുടർന്ന് വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments