മാറഞ്ചേരി CHC യിൽ ഉച്ചക്ക് ശേഷം പരിശോധന തുടങ്ങണം: യൂത്ത് കോൺഗ്രസ്
മാറഞ്ചേരി CHC യിൽ ഉച്ചക്ക് ശേഷം പരിശോധന മുടങ്ങിയിട്ട് മാസങ്ങളായി. പല തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വൈകുന്നേരം 6മണി വരെ ഉണ്ടായിരുന്ന പരിശോധന ഇപ്പോൾ ഉച്ചവരെയേ ഉള്ളൂ. നിരവധി ആളുകൾ ഇത് കാരണം ബുദ്ധിമുട്ടുന്നു. അവാർഡുകൾക്ക് പിന്നാലെ പോകുന്ന പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് ഭരണസമിതിയും ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കുറച്ചെങ്കിലും സമയം കാണണമെന്നും ഉടൻ ആശുപത്രിയിൽ വൈകുന്നേരം വരെ പരിശോധന ആരംഭിച്ചില്ലെങ്കിൽ ജനകീയ മാർച്ചിന് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് ശ്യാം പറയരിക്കൽ അധ്യക്ഷത വഹിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments