Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ വയോജങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു




വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ വയോജങ്ങൾക്ക്  കട്ടിൽ വിതരണം ചെയ്തു

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൻ്റെ  2021 - 2022  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  വയോജങ്ങൾക്ക്  കട്ടിൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ്  പ്രസിഡൻ്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ചു .
ഐ . സി . ഡി.  എസ് . സൂപ്പർവൈസർ  അംബിക പദ്ധതി വിശദീകരിച്ചു .  സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ മജീദ്  പാടിയോടത്ത് , മെമ്പർമാരായ  പി. പ്രിയ , പി. വേണുഗോപൽ , മുസ്തഫ  മുക്രിയത്ത് ,  റസ്ലത്ത് സെക്കീർ ,  റമീന ഇസ്മയിൽ ,  സുമിത  രതീഷ് ,  അബു  താഹിർ, ഹസീന ഹിദായത്ത് ,  കെ .വേലായുധൻ ,  സബിത പുന്നക്കൽ , തുടങ്ങിയവർ  സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments