Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ് , കെ.എസ്.യു വെളിയൻകോഡ് മണ്ഡലം കമ്മിറ്റി എരമംഗത്ത്‌ പ്രതിഷേധ പ്രകടനം നടത്തി


യൂത്ത് കോൺഗ്രസ് , കെ.എസ്.യു വെളിയൻകോഡ് മണ്ഡലം കമ്മിറ്റി എരമംഗത്ത്‌ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരം ലോ കോളജിലും തിരുനാവായ സംസ്‌കൃത സർവകലാശാല സബ് സെന്റർ ഉൾപ്പെടെയുള്ള ക്യാമ്പസുകളിലും എസ്.എഫ്.ഐ നടത്തിയ അക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് ,KSU 'വെളിയൻകോഡ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ എരമംഗത്ത്‌ പ്രതിഷേധ പ്രകടനം നടത്തി ' കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നവാസ് സെൻസിക്‌ ' കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലാട്ടയിൽ 'യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് വിനു എരമംഗലം 'യൂത്ത് കോൺഗ്രസ് വെളിയൻകോഡ് മണ്ഡലം വർക്കിങ് പ്രസിഡന്റ് ശരത് പഴഞ്ഞി ' യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാരായ സുമേഷ് കോതമുക് ' റെജിലേഷ് കരുമത്തിൽ റിയാസ് വെളിയൻകോഡ് 'ഷുകൂർ നാക്കോല 'യൂത്ത് കോൺഗ്രസ് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മാരായ ഷഫീക് വെളിയൻകോഡ് ജയപ്രസാദ് ' സിഎ വിവേകാനന്ദൻ കോതമുക് കെ സ്‌ യൂ ' വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ് സുഹൈൽ എംപി Intuc വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ് ശ്രീധർ പയ്യപ്പുള്ളി ' ഇമോസ് പ്രസിഡന്റ് അഖിൽ 'ഷാജി വാഴക്കാടൻ ' അദ്നാൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്യം കൊടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments