Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹൈദറലി ശിഹാബ് തങ്ങൾ : പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു



ഹൈദറലി ശിഹാബ് തങ്ങൾ : പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു

ആത്മിയ്യ കൈരളിയുടെ നേതൃനിരയിലെ നിറ സാനിധ്യ മായിരുന്നു വന്ന്യരായ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമം
അയിരൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.   മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഅദി അനുസ്മരണ പ്രഭാഷണം നടത്തി
മഹല്ല് പ്രസിഡണ്ട്, അഷ്‌റഫ്‌ കല്ലേ പറമ്പിൽ,സെക്രട്ടറി ok മുഹമ്മദ്, ട്രഷറർ. Kp. കുഞ്ഞു ഹാജി, റാഷിദ്‌ അസ്ഹരി, ഷഹീർ നൂറാനി, ഷാഫി നുസ്രി, ഫാസിൽ സഅദി എന്നിവർ പ്രസംഗിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments