Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് .



ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് .

    കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ
പാചക വാതക - ഇന്ധന വിലവർധന കൊള്ളക്കെതിരെ
മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വം കൊടുത്ത പ്രതിഷേധ ജ്വാല മുക്കാല യിൽ നിന്നാരംഭിച്ച് മാറഞ്ചേരിയിൽ സമാപനതോട് നടന്ന ചടങ്ങിൽ
  ഹിളർ കാഞ്ഞിരമുക്ക്
അധ്യക്ഷത വഹിച്ചു.
മുസ്തഫ വടമുക്ക് ഉത്ഘാടനം നിർവഹിച്ചു.
എ കെ ആലി, T ശ്രീജിത്,AV ഉസ്മാൻ ആസാദ്ഇളയേടത്ത്, മജീദ് എന്നിവർ സംസാരിച്ചു  കാദർ ഏനു, ശ്യാം പ്രസാദ് സുലൈഖറസാഖ് , ഷിജിൽ മുക്കാല, ഗിരിഷ്, എം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments