Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബജറ്റ് സമ്മേളനം ഗംഭീരമാക്കി വെളിയംകോട് പഞ്ചായത്ത്



ബജറ്റ് സമ്മേളനം ഗംഭീരമാക്കി വെളിയംകോട് പഞ്ചായത്ത്

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  2022 - 2023 - വർഷത്തേക്കുള്ള  ബഡ്ജറ്റ്  അവതരണ യോഗത്തിൽ പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ച്  സംസാരിച്ചു  .

വൈസ് പ്രസിഡൻ്റ് ഫൗസിയ  വടക്കേപ്പുറത്ത് ബജറ്റ്  അവതരിപ്പിച്ചു . 

ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി കെ. കെ. രാജൻ സ്വാഗതം  പറഞ്ഞ യോഗത്തിൽ  സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാന്മാരായ  മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര ,  റംസി റമീസ് ,  മെമ്പർ  ഹുസ്സൈൻ പാടത്തകായിൽ , തുടങ്ങിയവർ , സംസാരിച്ചു.

യോഗശേഷം  എരമംഗലം  കിളിയിൽ പ്ലാസ  ഓഡിറ്റോറിയത്തിൽ
ഒത്തുചേരലും തുടർന്ന് ഭക്ഷണവും കഴിഞാണ് ഉദ്യോഗസ്ഥരും, പൊതു പ്രവർത്തകരു, ജനപ്രതിനിധികളും പിരിഞ്ഞത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments