Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കണ്ടുകുറുമ്പക്കാവ് ഉൽസവത്തിന് കൊടിയേറി.




കണ്ടുകുറുമ്പക്കാവ് ഉൽസവത്തിന് കൊടിയേറി.

പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്ര ഉൽസവത്തിന് കൊടിയേറി. പത്ത് ദേശങ്ങളുടെ കൂത്തിനാണ് കൊടിയേറിയത്. മാർച്ച് 25 നാണ് ദേശങ്ങളുടെ ഉൽസവമായ കണ്ടു കുറുമ്പകാവ് പൂരം .

ദേശക്കാരും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ഇന്ന് കൊടിയേറ്റത്തിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments