അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജെവ കൃഷിക്ക് തുടക്കമായി
സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി ക്യഷി വ്യാപിപ്പിക്കുന്നത് , പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എരമംഗലം - പുഴക്കരതാഴം പാടത്ത് അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ മാത്യകാ ക്യഷി തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . ബാങ്ക് ഡയറക്ടർ , കെ. എം. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , വാർഡ് മെമ്പർ ഷീജ സുരേഷ് , ബാങ്ക് ഡയറക്ടർമാരായ കെ.ടി. അബ്ദുൾ റസാഖ് , പി. ശ്രീധരൻ , കോൾ സൊസൈറ്റി ഭാരവാഹികളായ സി. കെ . പ്രഭാകരൻ , സുരേഷ് പാട്ടത്തിൽ , കർഷകരായ മഞ്ചേരി അറമുഖൻ , ഷംസു ചന്ദനത്ത് , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ബാങ്ക് സെക്രട്ടറി , പി. രാജാറാം
അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജെവ കൃഷിക്ക് തുടക്കമായി
സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി ക്യഷി വ്യാപിപ്പിക്കുന്നത് , പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എരമംഗലം - പുഴക്കരതാഴം പാടത്ത് അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ മാത്യകാ ക്യഷി തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . ബാങ്ക് ഡയറക്ടർ , കെ. എം. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , വാർഡ് മെമ്പർ ഷീജ സുരേഷ് , ബാങ്ക് ഡയറക്ടർമാരായ കെ.ടി. അബ്ദുൾ റസാഖ് , പി. ശ്രീധരൻ , കോൾ സൊസൈറ്റി ഭാരവാഹികളായ സി. കെ . പ്രഭാകരൻ , സുരേഷ് പാട്ടത്തിൽ , കർഷകരായ മഞ്ചേരി അറമുഖൻ , ഷംസു ചന്ദനത്ത് , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ബാങ്ക് സെക്രട്ടറി , പി. രാജാറാം സ്വാഗതവും , അസിസ്റ്റൻ്റ് സെക്രട്ടറി എൻ . രവി നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk സ്വാഗതവും , അസിസ്റ്റൻ്റ് സെക്രട്ടറി എൻ . രവി നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments