Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷാർപ്പ് പബ്ലിക്കേഷൻസ്. ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ നിറവിൽ.


ഷാർപ്പ് പബ്ലിക്കേഷൻസ്. ഇരുപത്തിയഞ്ചാം  വാർഷികത്തിന്റെ   നിറവിൽ.

പെരുമ്പടപ്പിലെ സാംസ്കാരിക കൂട്ടായ്മയായ ഷാർപ്പ്  പബ്ലിക്കേഷൻ സംസ്കാരിക പ്രവർത്തനത്തിൽ. 25 വർഷം പൂർത്തിയാക്കി. വർഷങ്ങൾക്കു മുമ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പോലീസും പൊതുജനങ്ങളും എന്ന ജനസമ്പർക്കപരിപാടിയിലൂടെ യാണ് ഷാർപ്പ് പബ്ലിക്കേഷൻന്റെ തുടക്കം. പിന്നീടുള്ള പ്രവർത്തനങ്ങളിൽ എല്ലാ വർഷവും പ്രഗൽഭ വ്യക്തികൾക്ക് അവാർഡ്, എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്നുo മുടങ്ങാതെ നടത്തുന്നു. ഇരുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന്. ചെയർമാൻ സിപി. ജാഷിർ , സെക്രട്ടറി സുമേഷ് കാക്കരാട്ട് എന്നിവർ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments