പൊന്നാനിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
സംയുക്ത ട്രേഡ് യൂണിയനുകൾ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നതിനും എതിരെ ആഹ്വാനം ചെയ്ത മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജനകീയ സദസ്സ് പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു.
ജനകീയ സദസ്സ് AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സ: A K ജബ്ബാർ ഉദ്ഘാടനം ചെയ്തു AIYF ജില്ലാ കമ്മിറ്റി മെമ്പർ M മാജിദ് സ്വാഗതം പറഞ്ഞു. കിസാൻ സഭ പൊന്നാനി മണ്ഡലം സെക്രട്ടറി സ: റസാഖ് അധ്യക്ഷത വഹിച്ചു. AIYF ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഷാഫി എരമംഗലം. AIYF മണ്ഡലം പ്രസിഡണ്ട് ഷാഫി മടയപറമ്പിൽ. ഗംഗാധരൻ. പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി. ഹുസൈബത്ത്. രാജൻ കല്ലാട്ട്. എന്നിവർ സംസാരിച്ചു അഷ്ക്കർ വി വി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments