കളഞ്ഞുപോയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി
എരമംഗലം :
ആലിൻചുവട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസവ ദിനത്തിൽ നഷ്ടപ്പെട്ട ഏകദേശം അറുപതിനായിരം രൂപ വില വരുന്ന സ്വർണ്ണാഭരണം തിരികെ നൽകിയാണ് യുവാവ് മാതൃകയായത്.
ആലിൻചുവട് സ്വദേശിയായ തൊട്ടേക്കാട്ട് ഷാജിക്ക് അഭിനങ്ങളുടെ പെരുമഴയാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments