വെളിയങ്കോട് പഞ്ചായത്തിൽ മുട്ട കോഴി വിതരണ പദ്ധതിയുടെ രണ്ടാം ഘട്ട വിതരോണാൽഘാടനം നടന്നു
വെളിയങ്കോട് പഞ്ചായത്തിലെ 2021 - 2022 - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട കോഴി വിതരണ പദ്ധതിയുടെ രണ്ടാം ഘട്ട വിതരണോദ്ഘാടനം പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . ആരോഗ്യ- വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , സാമൂഹ്യ ക്ഷേമ ചെയർ പേഴ്സൺ റംസി റമീസ് , വാർഡ് മെമ്പർമാരായ , പി. പ്രിയ, റമീന ഇസ്മയിൽ , ഷീജ സുരേഷ് , സബിത പുന്നക്കൽ , വെറ്ററിനറി സർജൻ ഐശ്വര്യ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അജിത്കുമാർ , പ്രിയ ഡേവിഡ് , ഡിസ്പൻസറി സ്റ്റാഫ് പുഷ്പ തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments