അംഗപരിമിതർക്ക് സ്കൂട്ടർ വിതരണം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് 2021 -2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗപരിമിതർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ രണ്ടാംഘട്ട വിതതരണം ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം പി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
രാജ്യസഭ അംഗം പി വി അബ്ദുൽ വഹാബ് മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ. വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂതോടം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് സതീദേവി ഭരണസമിതി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു .
ഗുണഭോക്താക്കളുടെ മാറഞ്ചേരി ഡിവിഷൻ തല ഉദ്ഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments