സി.പി.ഐ. പെരുമ്പടപ്പ് ലോക്കൽ കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
സി.പി.ഐ. പെരുമ്പടപ്പ് ലോക്കൽ കമ്മറ്റി ഓഫീസ്
ഭവന ബോർഡ് ചെയർമാനും , സി.പി.ഐ. സംസ്ഥാന എക്സികുട്ടീവ് മെമ്പർ പി.പി. സുനീർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.രാജൻ, പി.പി. ഹനീഫ , ഒ എം.ജയപ്രകാശ്, പി.ഭാസ്ക്കരൻ , ജില്ല പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ, വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഢന്റ് പി.നിസാർ , വി.സി നജീബ്, റാഫി , സുബൈർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments