വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു
വെളിയങ്കോട്: കേരളാ വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു. വെളിയങ്കോട് എസ്.ഇ.യു.എം. മദ്രസയിൽ നടന്ന വ്യാപാരി സമിതിയുടെ പ്രഥമയോഗം ഏരിയാ പ്രസിഡൻറ് സി.പി. മുഹമ്മദ്‌കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു.
കെ.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. സെൻസിലാൽ ഊപ്പാല മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് പ്രഥമ ഭാരവാഹികളായി കെ.വി. ഉമ്മർ (പ്രസിഡൻറ്), പി. അജ്‌മൽ, അബ്‌ദുല്ല (വൈസ് പ്രസിഡൻറ്), ഷിനോജ് തേറയിൽ (സെക്രട്ടറി), എം. നൗഷാദ്, തയ്യിൽ അഷ്‌റഫ് (ജോ. സെക്രട്ടറി), വിനയൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments