ക്ഷേത്രവഴിക്ക് ഭൂമി സൗജന്യമായി വിട്ടു നൽകി ഇഫ്തിഖാറുദ്ധീൻ .
മതസൗഹാർദ്ദത്തിന് എന്നും ഏറെ പ്രശസ്തിയുള്ള നാടാണ് എരമംഗലം . താഴത്തേൽപടി ഘോരരാക്ഷസ വനം കുളങ്ങര ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കുള്ള പാതക്കായി സ്വന്തം ഭൂമി സൗജന്യമായി നൽകി ഇഫ്തിഖാറുദ്ധീൻ സാഹോദര്യം വീണ്ടും ഊട്ടിയുറപ്പിച്ചു. ക്ഷേത്ര പാതയുടെ ഉൽഘാടനം നിർവഹിച്ച അദ്ദേഹത്തിന് ക്ഷേത്ര ഭരണ സമിതി ആദരവ് നൽകി.
രാഘവൻ തട്ടകത്ത് കുമാരൻ തമ്പാത്ത്, നിഷാദ് സിൻസിയർ , ബാബു കണ്ണത്ത്, കുവ്വക്കാട്ട് മുകുന്ദൻ, ദീപു തമ്പാത്ത്, മണികണ്ഠൻ പുല്ലൂണി, ദിനേശ് തമ്പാത്ത്, മുകുന്ദൻ പുല്ലൂണി, രാജപ്പൻ കരുമത്തിൽ, കേശവൻ തൈപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments