Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വനിതാ ദിനം: പ്രതിഭകളെ ആദരിച്ചു.




വനിതാ ദിനം: പ്രതിഭകളെ ആദരിച്ചു.

മാറഞ്ചേരി: 
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തണലിന്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടം  അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 21 പേരെ വനിതാ ദിനത്തിൽ ആദരിച്ചു.
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. റസിയ മുഖ്യപ്രഭാഷണം നടത്തി.*
*തണൽ എക്സി. അംഗം ജുബൈരിയ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയടത്തും പ്രിൻസിപ്പാൾ റസിയയും കൂടി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഹസ്ന.ടി. സ്വാഗതവും ഫൗസിയ ഫിറോസ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments