Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂൾ മതിലിൽ രാഷ്ട്രീയ പരസ്യ ചുവരെഴുത്ത്:, പരാതിയുമായി യൂത്ത് കോൺഗ്രസ്സ്.



സ്കൂൾ മതിലിൽ രാഷ്ട്രീയ പരസ്യ ചുവരെഴുത്ത്:, പരാതിയുമായി യൂത്ത് കോൺഗ്രസ്സ്.

ചങ്ങരംകുളം:പൊന്നാനി താലൂക്കിലെ പ്രധാന പൊതു വിദ്യാഭ്യാസ സ്ഥാപനമായ മൂക്കുതല ഗവർമെന്റ് ഹൈസ്കൂളിന്റെ ചുറ്റുമായി  നിർമ്മിച്ച ചുറ്റുമതിലിൽ രാഷ്ട്രീയ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി പരസ്യ പ്രചരണാർത്ഥം ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.ഇത് നിയമവിരുദ്ധവും രാഷ്ട്രീയ പാർട്ടികളുടെ പ്രരണങ്ങൾക്ക് പൊതു മുതലുകൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ് ആയത് കൊണ്ട് ഈ ചുമരിൽ എഴുതിയത് ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവാദികളയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നുമാവിശ്യപ്പെട്ട് കൊണ്ട് നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് സ്കൂൾ അധികാരികൾക്ക് പരാതി നൽകിയത്. പരാതിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സ്കൂൾ അധികാരികൾ പറഞ്ഞതായി നേതാക്കൾ അറിയിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കർ,
കെ എസ് യു മണ്ഡലം പ്രസിഡന്റ് റിജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments