Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തകങ്ങൾ കൈമാറി.



തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തകങ്ങൾ കൈമാറി.

ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ  താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി മൈത്രീ വായനശാല രക്ഷാധികാരി ശ്രീ രുദ്രൻ വാരിയത്തിൽ നിന്നും ഏറ്റുവാങ്ങി. യോഗത്തിൽ ലൈബ്രററിയൻ സബിത. റഷീദ് മന്നിങ്ങയിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk



Post a Comment

0 Comments