വി സെയ്ത് കണ്ണൻ നായർ ദിന പുരസ്ക്കാരം ഏറ്റുവാങ്ങി.
മാധ്യമ രംഗത്ത് വിവിധ അവാർഡുകൾ നേടിയ ദേശാഭിമാനി മലപ്പുറം എഡിഷനിലെ എടപ്പാൾ ഏരിയ ലേഖകൻ വി സെയ്തിനെ കണ്ണൻ നായർ ദിന പുരസ്ക്കാരം നൽകി ആദരിച്ചു. എറണാകുളം കണ്ണൻ നായർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിൽ നിന്ന് 'പുരസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ഇതിനു മുമ്പ് 2020 തിലും കണ്ണൻ നായർ ദിന പുരസ്കാരം നൽകി ആദരിച്ചിരുന്നു. മാധ്യമ രംഗത്ത് ഇതിനകം 15 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്.

🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments