Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.




വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് 
ക്ലബ്ബുകൾക്ക്  സ്പോട്സ് കിറ്റ്   വിതരണം ചെയ്തു.

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൻ്റെ  2021 - 2022  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 
ക്ലബ്ബുകൾക്ക് സ്പോട്സ് കിറ്റ്   വിതരണ പദ്ധതി ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു . 

വൈസ്  പ്രസിഡൻ്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ച് പദ്ധതി വിശദീകരിച്ചു .  സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ മജീദ്  പാടിയോടത്ത് , സെയ്ത് പുഴക്കര ,  റംസി റമീസ്  മെമ്പർ ,  ഹുസ്സെൻ പാടത്തകയിൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  
കെ. കെ . രാജൻ  തുടങ്ങിയവർ  സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments