"പഠ്ന ലിഖിന അഭിയാൻ " വെളിയംകോട് പഞ്ചായത്ത് തല ഏകദിന പരിശീലന ക്യാമ്പ് നടന്നു
2021 ഡിസംബർ തുടങ്ങി 2022 മാർച്ചിൽ അവസാനിക്കുന്ന കേന്ദ്രാവിഷ്ക്യത സാക്ഷരത പരിപാടിയുടെ ഭാഗമായുള്ള
"പഠ്ന ലിഖിന അഭിയാൻ " പദ്ധതിയുടെ വെളിയംകോട് പഞ്ചായത്ത് തല ടീച്ചേഴ്സിനുള്ള രണ്ടാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , സാക്ഷരത പ്രേരക് ലത ആശംസ നേർന്നു സംസാരിച്ചു.
മാർച്ച് 27 ന് നടക്കുന്ന മികവുത്സവ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് റിസോഴ്സ് പേഴ്സൺ പി.വി. സുജീർ ക്ലാസ്സെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments