Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ മാറഞ്ചേരി കരുണ ഭവനിൽ വച്ച് വനിതാ സംരംഭകരുടെയും ജീവനക്കാരുടേയും ഒത്തുച്ചേരൽ നടന്നു.



ലോക വനിതാ ദിനത്തോടനുബന്ധിച്ച്  മാറഞ്ചേരി  വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ  മാറഞ്ചേരി കരുണ ഭവനിൽ വച്ച് വനിതാ സംരംഭകരുടെയും  ജീവനക്കാരുടേയും ഒത്തുച്ചേരൽ " She shine " വിനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു. 
വളാഞ്ചേരി എം.ഇ.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: നജ്ല ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ സൗദ പൊന്നാനി മുഖ്യാതിഥിയായിരുന്നു. വനിതാ വിംഗ് പ്രസിഡൻറ് ആരിഫ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സാക്ഷരതാ പ്രേരക് ജയശ്രീ , മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ , മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ , സുലൈഖ റസാക്ക് ,സത്താർ അമ്പാരത്ത്, റീന ആന്റണി, ഉമ്മർ കെ.ടി, റസീന ഹബീബ്, , ബാബു , സജ്നി എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments