കൊരച്ചനാട്ട് കുംഭഭരണി മഹോൽസവത്തിന് കൊടിയേറി
വന്ദേരി കൊരച്ചനാട്ട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉൽസവത്തിനാണ് കൊടിയേറിയത്. മാർച്ച് ഏഴാം തിയതി ഉൽസവം നടക്കും. മറ്റു വിശേഷാൽ പൂജകളും കളം പാട്ടും താലം എഴുന്നൊള്ളിപ്പുകളുമായി കൊടിയേറ്റത്തിന് ശേഷമുള്ള ഏഴു നാളുകൾ ഉൽസവം വരെ തുടരും. കുംഭഭരണി നാളിൽ പ്രദേശത്തെ ഉൽസവ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂരം വരവുകളും ഉണ്ടായിരിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments