Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രധാനധ്യാപക യാത്രയയപ്പ് സമ്മേളനം നടന്നു.



പ്രധാനധ്യാപക യാത്രയയപ്പ് സമ്മേളനം നടന്നു.

പൊന്നാനി ഉപജില്ലയിലെ ഈ വർഷം വിരമിക്കുന്ന പ്രൈമറി പ്രധാനധ്യാപകർക്ക് ഹെഡ്മാസ്റ്റർസ് ഫോറം യാത്രയയപ്പ് നൽകി.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ് ഷോജ അധ്യക്ഷത വഹിച്ചു. തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. സുനിജ മുഖ്യാതിഥിയായിരുന്നു.

കൺവീനർ വി.കെ.പ്രശാന്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി.പി.ഒ. ടി.വി. ഹരിയാനന്ദ കുമാർ ആശംസ നേർന്നു.
എം അബ്ദുൾ ജബ്ബാർ
നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments