സ്കൂൾ വാർഷികവും അധ്യാപകർക്ക് യാത്രയപ്പും നടന്നു
എരമംഗലം സി.എം.എം.യു.പി., യു.എം.എം എൽ.പി സ്കൂളുകളുടെ വാർഷികവും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീജിത് മാറഞ്ചേരി അധ്യക്ഷനായി. പൊന്നാനി എം.എൽ.എ പി. നന്ദകുമാർ ഉൽഘാടനം നിർവഹിച്ചു. പ്രധാന അധ്യാപികമാരായ ഓമന ടീച്ചർ, റീന ടീച്ചർ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.
വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടൽ ഷoസു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ കെ മുഖ്യ അതിഥിയായി. എ.ഇ.ഒ. ഷോജ ടീച്ചർ മറ്റു ജനപ്രതിനിധികൾ അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments