പാലപ്പെട്ടി ഗവ.ഹയർ സെക്കൻററി സ്കൂൾ പ്രിൻസിപ്പാളിന് യാത്രയയപ്പ്, ആദരം
27 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന പാലപ്പെട്ടി ഗവ.ഹയർ സെക്കൻററി സ്കൂൾ പ്രിൻസിപ്പാൾ ജെ.സബീന ബീഗത്തിന് യാത്രയയപ്പും ആദരവും നൽകി.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈർ ഉദ് ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ.ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകൻ ശിഹാബ് പാലപ്പെട്ടി പ്രട്ടുറുമാൽഫെയിം) മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം സൗദ അബ്ദുള്ള, ഹെഡ്മിസ്ട്രസ്സ് ദീപാഞ്ജലി, മണികണ്ഠൻ സി.വി,ശോഭ പത്മനാഭൻ ,മദർ പി.ടി.എ പ്രസിഡൻറ് ഷാഹിന, കണ്ണൻ പി.എം, പ്രസാദ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാവതരണങ്ങൾ ഉണ്ടായി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments