ജില്ലയിലെ ഏറ്റവും മികച്ച ബഡ്സ് സ്കൂളിനുള്ള പുരസ്കാരം
മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യല്‍ സ്കൂൾ കരസ്ഥമാക്കി.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ്, വിദ്യാർത്ഥികള്‍ക്കായി മലപ്പുറം മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ച ശലഭങ്ങള്‍- 2022 ജില്ലാ തല കലോത്സവത്തില്‍ വെച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍ പുരസ്കാരം സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.രാമദാസ് മാസ്റ്റര്‍, സ്പെക്ട്രം സ്പെഷ്യല്‍ സ്കൂള്‍ പ്രധാനാധ്യാപിക ആയിഷ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments