മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും SSLC , +2 പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ പ്രാപ്തമാക്കുന്നതിനായി എരമംഗലം ഗൈഡൻസ് സെൻ്ററിൽ Be confident എന്ന തലക്കെട്ടിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു പരിപാടി ഉൽഘാടനം ചെയ്തു. മഞ്ചേരി ലൈഫ് കോച്ച് കൗൺസിലിംഗ് സെൻ്റർ ഡയറക്ടർ കെ.പി.അജ്മൽ ക്ലാസ്സെടുത്തു. തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments