പൊന്നാനിക്കാരുടെ താളഹൃദയത്തിലേക്ക് കൊട്ടിക്കയറി മട്ടന്നൂരും സംഘവും
പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് ചെറുവായ്ക്കര ദേശകൂത്തിന്റെ ഭാഗമായാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും ചേർന്ന് ത്രിബിൾ തായമ്പക ഒരുക്കിയത്. വാദ്യകലയിലെ കുലപതിയും സംഘവും പൊന്നാനിയിലെ മേള പ്രേമികളുടെ താള ഹൃദയത്തിലേക്കാണ് കൊട്ടിക്കയറിയത്. ഉൽസവ പ്രതീതി ഉണർത്തി നേരത്തെ തന്നെ നൂറുകണക്കിന് ആളുകൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തിച്ചേർന്നിരുന്നു. മാർച്ച് 25 നാണ് കണ്ടുകുറുമ്പകാവ് ഉൽസവം
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments