Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ വാർഷിക സമ്മേളനം നടന്നു.



കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ  വാർഷിക സമ്മേളനം നടന്നു.

സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ശ്രീ. അയ്യപ്പുകുട്ടി (Rtd സമ്പ് ഇൻസ്പക്റ്റർ) ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന് അച്ചുതൻ ചങ്ങരംകുളം സ്വാഗതവും സുധാകരൻ അദ്ധ്യക്ഷനും ജില്ലാ ജോയിന്റ് സെക്രട്ടറി വിജയൻ പരപ്പനങ്ങാടി . അപ്പുണി എന്നിവർ ആശംസകളും അറിയിച്ചു.

വിവേകാനന്ദൻ ,സി .എ . ചടങ്ങിന് നന്ദി അറിയിച്ചു.  പുതിയ ഭാരവാഹികൾ ആയി  പ്രസിഡന്റ് . അപ്പുണ്ണി KP., വൈസ് പ്രസിഡണ്ട് ഉണ്ണികൃഷണൻ ,സി., സെക്രട്ടറി  ബാബുരാജ് . എം.,
ജോയിന്റ് സെക്രട്ടറി ധർമ്മ പാലൻ T. ട്രഷർ .സുധാകരൻ എന്നിവരെ തിരഞെടുത്തു.
ജില്ലാ കമ്മറ്റി അംഗമായി. വിവേകാനന്ദൻ ,സി എ.  തിരഞ്ഞെടുക്കപ്പെട്ടു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments