എസ് വൈ എസ് പൊന്നാനി സോൺ സാന്ത്വനം ഡയറക്ടറേറ്റിന് കീഴിൽ ദുരന്തനിവാരണ രംഗത്ത് പ്രാപ്തരായ വളണ്ടിയർമാരെ സൃഷ്ടിക്കുന്നതിന് വേണ്ടി സ്കൂൾ ഓഫ് ഇസ്ലാമിക് ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് പാലിയേറ്റീവിന്റെ ഭാഗമായി തിരഞ്ഞെടുത്ത പ്രവർത്തകർക്ക് മഖ്ദൂമിയ ഇഗ്ലീഷ് സ്കൂളിൽ വെച്ച് പരിശീലനം നൽകി.
ഡോ.ഹനീൻ അബൂബക്കർ. കെ എ
പൊന്നാനി ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഹക്കീം ക്ലാസെടുത്തു.
പൊന്നാനി മുൻസിപ്പൽ കൗൺസിലർ ഒ. ശംസു ഉൽഘാടനം ചെയ്തു. അബ്ദുൽ മജീദ് സഅദി, ഷമീർ.എംപി, ഹാരിസ് പുത്തൻപള്ളി,
ഉസ്മാൻ കാമിലി സഖാഫി, ശക്കീർ മഹ്ളരി, ശക്കീർ. കെ വി,
സിഎം. സൈനുദീൻ നഈമി, നൗഫൽ വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments