Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി TEEN IMCH ഓക്സിജൻ ക്ലബ്ബ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം നടന്നു.




ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി TEEN IMCH ഓക്സിജൻ ക്ലബ്ബ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാം ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിഷ ചികിത്സ വിഭാഗത്തിന്റെ ഉദ്ഘടാനവും  best employee അവാർഡ് വിതരണവും പി.മമ്മിക്കുട്ടി MLA ഉദ്ഘടാനം ചെയ്തു .
ആശുപത്രി ചെയർമാൻ എ ശിവദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസ്‌ലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യതിഥിയായി. സി .കെ ബാവക്കുട്ടി ,ശുഐബ്‌ അലി , ഡോ .ജമാലുദ്ധീൻ ,നൗഷാദ് അരീക്കോട് ,കൊടക്കാട് ബഷീർ മജീഷ് ജോസഫ് എന്നിവർ സന്നിഹിതരായി .



എൻവയോൺമെന്റൽ സയൻസിൽ Dr. ഹരിലാലും ഒറിഗാമി യിൽ v v മണികണ്ഠൻ മാഷും  ക്ലാസ്സുകൾ
 എടുത്തു .തുടർന്ന് വൈകീട്ട് 6 മണിക്ക് ഖവാലി അരങ്ങേറി .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments